Thamarassery Murder Case

താമരശ്ശേരി കൊലപാതകം: പ്രതികളായ വിദ്യാർത്ഥികളുടെ വീടുകളിൽ പോലീസിന്റെ മിന്നൽ പരിശോധന; ആയുധങ്ങൾ അടക്കം കണ്ടെത്താൻ ശ്രമം; കൊലപാതകത്തിൽ മുതിർന്നവർക്കും പങ്ക് ?

താമരശ്ശേരി: സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ മുഹമ്മദ് ഷഹബാസ് എന്ന പത്താംക്ലാസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ അതിവേഗ നടപടിയുമായി പോലീസ്. പ്രതികളായ 5 വിദ്യാർത്ഥികളുടെ വീടുകളിലും പോലീസ് ഒരേസമയം…

10 months ago