കോഴിക്കോട്: താമരശ്ശേരി അമ്പായത്തോടെയില്‍ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചുപൂട്ടണമെന്ന ആവശ്യവുമായി നടത്തിയ പ്രദേശവാസികൾ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. അമ്പായത്തോടെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ…
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതിഷേധവുമായി ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ. താമരശേരിയിലെ താലൂക്ക് ആശുപത്രി ജീവനക്കാർ സേവനം നിർത്തിവെച്ച് പ്രതിഷേധിക്കുകയാണ്. ജോലി സുരക്ഷ…
കോഴിക്കോട് : താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പതു വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ കൊടുവാൾ കൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ചത്.…
കോഴിക്കോട് : താമരശ്ശേരിയിൽ സ്വകാര്യബസിൽ വെച്ച് വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. കട്ടിപ്പാറ സ്വദേശി അബ്ദുൽ അസീസ് ആണ് അറസ്റ്റിലായത്.പ്രതിയുടെ വീട്ടിലെത്തിയാണ് പോലീസ് അറസ്റ്റ്…
വൈത്തിരി : ലക്കിടിയില്‍ വാഹനപരിശോധനയ്ക്കിടെ താമരശ്ശേരി ചുരത്തിലെ താഴ്ചയിലേക്ക് എടുത്തുചാടിയ യുവാവിനായി അന്വേഷണം ഊർജിതമാക്കി പോലീസ്. യുവാവ് വന്ന കാറിൽ നിന്ന് മാരക രാസലഹരിയായ എംഡിഎംഎ കണ്ടെത്തി.…
കോഴിക്കോട്: താമരശ്ശേരിയില്‍ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം. ഇയാളെ നിലവിൽ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. താമരശ്ശേരി അരയത്തും ചാലില്‍ സ്വദേശി ഫായിസ് ആണ് പിടിയിലായത്.…
കോഴിക്കോട് : താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ മരണത്തിൽ പ്രതികളായ 5 വിദ്യാർത്ഥികളെയും ജുവനൈൽ ഹോമിലേക്ക് മാറ്റി. ഇവരുടെ ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് നടപടി. നേരത്തെ…
താമരശ്ശേരി : പുതുപ്പാടി വേനക്കാവ് ചോയിയോടില്‍ ലഹരിക്കടിമയായ ഏക മകൻ ഉമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി ആഷിഖ് (24) ഉമ്മ അടിവാരം മുപ്പതേക്ര…
കോഴിക്കോട് : താമരശ്ശേരിയില്‍ യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിച്ച് ഉപദ്രവിച്ച കേസില്‍ കൂടുതല്‍ വിവരങ്ങൾ പുറത്ത്. ഭര്‍ത്താവിന്റെ ശരീരത്തില്‍ ബ്രഹ്‌മരക്ഷസ് ഉണ്ടെന്ന് പറഞ്ഞാണ് ഭര്‍ത്താവിന്റെ സുഹൃത്തായ പ്രകാശന്‍ തന്നെ…
കോഴിക്കോട് താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ട് പോയ യുവാവിനെ കണ്ടെത്തി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ഹർഷാദിനെ വയനാട് വൈത്തിരിയിൽ നിന്നാണ് കണ്ടെത്തിയത്. ഹർഷാദിനെ സംഘം വഴിയിൽ…