thamil nadu

സൗന്ദര്യ മത്സരം; റാംപ് വാക്കിൽ തിളങ്ങി പോലീസ് ഉദ്യോഗസ്ഥർ; സ്റ്റേഷനിൽ അറിഞ്ഞ് കയ്യോടെ സ്ഥലംമാറ്റം

തമിഴ്നാട്: സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത പൊലീസുകാർക്ക് സ്ഥലംമാറ്റം. സ്‌പെഷ്യൽ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് ഉൾപ്പെടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. കഴിഞ്ഞ ഞായറാഴ്ച മയിലാടുതുറൈ ജില്ലയിലെ സെമ്പനാർകോവിലിൽ…

3 years ago

മത ആഘോഷത്തിന്റെ ഭാഗമായി കഞ്ഞിയുണ്ടാക്കിക്കൊണ്ടിരുന്ന വലിയ പാത്രത്തിലേക്ക് മറിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം

തമിഴ്നാട്: കഞ്ഞി തിളപ്പിക്കുന്ന കുട്ടകത്തില്‍ വീണ് യുവാവ് മരിച്ചു. ദാരുണമായ സംഭവം നടക്കുന്നത് മധുരയിലാണ്. തമിഴ്‌നാട്ടിലെ ആടിവേലി ആഘോഷത്തിന്റെ ഭാഗമായ ചടങ്ങില്‍, വലിയ കുട്ടകങ്ങളില്‍ ആളുകള്‍ കഞ്ഞി…

3 years ago

വീണ്ടും ആത്മഹത്യ; തമിഴ്നാട്ടിൽ പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കി; രണ്ടാഴ്ച്ചക്കിടെ ഇത് നാലാമത്തെ മരണം

ചെന്നൈ: തമിഴ്നാട്ടിൽ വിദ്യാർത്ഥിനി ആത്മഹത്യ പരമ്പര തുടരുന്നു. ശിവകാശിക്ക് സമീപമുള്ള അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. ഇന്നലെ വൈകിട്ട് സ്‌കൂളില്‍നിന്ന് വീട്ടിലെത്തിയ ശേഷമാണ് പെണ്‍കുട്ടി…

3 years ago

തമിഴ്‌നാട്ടിൽ ആത്മഹത്യ പരമ്പര തുടരുന്നു; പഠിക്കാനുള്ള സമ്മർദ്ദത്തെ തുടർന്ന് ജീവനൊടുക്കി പ്ലസ് ടു വിദ്യാർത്ഥിനി

ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിൽ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. രണ്ടാഴ്ചക്കിടെ തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ പ്ലസ് ടു വിദ്യാർത്ഥിനിയാണിത്. പഠിക്കാനുള്ള സമ്മർദ്ദത്തെ തുടർന്നാണ്…

3 years ago

കള്ളക്കുറിച്ചിയിൽ ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങി മാതാപിതാക്കൾ; സംസ്ക്കാരം ഇന്ന് വൈകിട്ടോടെ നടത്തണമെന്ന് കോടതി നിർദ്ദേശം

ചെന്നൈ: കള്ളക്കുറിച്ചിയിൽ ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതദേഹം മാതാപിതാക്കൾ ഏറ്റുവാങ്ങി. മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് മാതാപിതാക്കൾ പെൺകുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങിയത്. ഇന്ന് രാവിലെ…

3 years ago

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം; അറസ്റ്റിലായ യുവതിയുടെ ഭർത്താവ് കേസിൽ പ്രതിയാകില്ലെന്ന് പോലീസ്

പാലക്കാട്: ഇന്നലെ പൊള്ളാച്ചിയിൽ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി ഷംനയുടെ ഭർത്താവ് പ്രതിയാകില്ല. മണികണ്ഠന്‍റെ അറിവേടെയല്ല, ഷംന കുട്ടിയെ കടത്തിയത് എന്ന് പൊള്ളാച്ചി പൊലീസ്…

3 years ago