Thanur Case

താനൂർ പെൺകുട്ടികളുടെ തിരോധാനത്തിൽ ദുരൂഹത തുടരുന്നു; മുംബൈയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്; മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും കത്ത് നൽകി സ്കൂൾ അധികൃതർ

മലപ്പുറം: താനൂരിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാതായ കേസിൽ ദുരൂഹത നീക്കാനാകാതെ പോലീസ്. പെൺകുട്ടികളിൽ നിന്ന് ലഭിച്ച വിവരങ്ങളിൽ പോലീസ് പൂർണ്ണമായും വിശ്വസിക്കുന്നില്ല. പെൺകുട്ടികളോടൊപ്പം യാത്ര ചെയ്ത…

10 months ago