ThawarchandGehlot

കര്‍ണാടക ഗവര്‍ണറായി താവർചന്ദ്​ ഗഹ്​ലോട്ട്​ സ്ഥാനമേറ്റു

ബാംഗ്ലൂർ: കര്‍ണാടക ഗവര്‍ണറായി മുന്‍ കേന്ദ്ര മന്ത്രി താവർചന്ദ്​ ഗഹ്​ലോട്ട്​ സ്ഥാനമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ കര്‍ണാട ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ ഓക സത്യവാചകം…

3 years ago