The 16-year-old YouTuber left home; The family shocked the fans by live streaming the investigation incidents as follows..

പതിനാറുകാരിയായ യൂട്യൂബർ വീടുവിട്ടിറങ്ങി; അന്വേഷണ സംഭവങ്ങൾ ലൈവ് സ്ട്രീം ചെയ്ത് വീട്ടുകാർ ആരാധകരെ ഞെട്ടിച്ച സംഭവം ഇങ്ങനെ..

ഔറംഗബാദ്: വീടുവിട്ടിറങ്ങിയ യൂട്യൂബറായ പെൺകുട്ടിയെ കണ്ടെത്തി. മദ്ധ്യപ്രദേശിലെ ഇഥാർസി സ്റ്റേഷനിൽ വച്ചാണ് പതിനാറുകാരിയായ കാവ്യ യാദവിനെ കണ്ടെത്തിയത്. യൂട്യൂബറായ പെൺകുട്ടി അച്ഛനുമായി വഴക്കിട്ട് വീട്ടിൽ നിന്ന് ഇറങ്ങി…

3 years ago