The car in which the group was traveling to Palani collided with the bus; A nine-year-old boy also died

പഴനിയിലേക്ക് പോയ സംഘം സഞ്ചരിച്ചിരുന്ന കാർ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടം; ഒമ്പത് വയസ്സുകാരനും മരിച്ചു

ദിണ്ടി​ഗൽ: പഴനിയിലേക്ക് പോയ സംഘം സഞ്ചരിച്ചിരുന്ന കാർ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം കൂടി. ഇതോടെ മരിച്ച മലയാളികളുടെ എണ്ണം നാലായി. ഒമ്പത് വയസ്സുകാരൻ സിദ്ധാർത്ഥ്…

3 years ago