ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്ത് 64.2 കോടി വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്ന് ദില്ലിയിൽ നടത്തിയ പ്രത്യേക വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏഴുഘട്ടമായി…