The chief minister

വിശ്വാസ വിഷയത്തില്‍ ഒടുവിൽ മൗനം വെടിഞ്ഞ് മുഖ്യൻ; പ്രതികരണം മിത്ത് വിവാദം നേരിട്ട് പരാമര്‍ശിക്കാതെ

തിരുവനന്തപുരം : വിശ്വാസ വിഷയത്തില്‍ ഒടുവിൽ മൗനം വെടിഞ്ഞ് നിലപാട് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. മിത്ത് വിവാദം നേരിട്ട് പരാമര്‍ശിക്കാതെ എൽഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടിയോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ…

2 years ago