ബേപ്പൂർ : കൊളംബോയിലേക്കുള്ള യാത്രയ്ക്കിടെ കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കപ്പൽ ജീവനക്കാരനെ തീരസംരക്ഷണ സേന ഹെലികോപ്റ്റർ ഉപയോഗിച്ച് എയർ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിൽ എത്തിച്ചു. 6000 മെട്രിക്…