The eight-month-old baby was beaten by his father with a steel pipe and the accused was arrested by the police

കണ്ണില്ലാത്ത ക്രൂരത; കുടുംബ വഴക്കിനിടെ എട്ട് മാസം പ്രായമായ കുഞ്ഞിനെ അച്ഛൻ സ്റ്റീൽ പൈപ്പുകൊണ്ട് അടിച്ചു, താടിയെല്ല് പൊട്ടി; ഗുരുതര പരിക്ക്,പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട : കുടുംബ വഴക്കിനിടെ എട്ട് മാസം പ്രായമായ കുഞ്ഞിനെ സ്റ്റീൽ പൈപ്പ് കൊണ്ട് അടിച്ച് താടിയെല്ല് പൊട്ടിച്ചു.കുഞ്ഞിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അച്ഛനെ പൊലീസ് അറസ്റ്റ്…

2 years ago