the kerala story team

മുംബൈയിൽ വമ്പൻ പത്രസമ്മേളനവുമായി ദി കേരളാസ്റ്റോറി ടീം; മതപരിവർത്തനത്തിന് വിധേയരായ 7000-ത്തിലധികം യുവതീ യുവാക്കളെ സ്വധർമ്മത്തിലേക്ക് തിരികെ കൊണ്ടുവന്ന ആർഷ വിദ്യാ സമാജത്തിന് 51 ലക്ഷം രൂപയുടെ ചെക്ക് കൈമാറി

മുംബൈ : ബാന്ദ്ര വെസ്റ്റിൽ 200-ലധികം മാദ്ധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിൽ ‘ദി കേരള സ്റ്റോറി’ സിനിമയുടെ അണിയറ പ്രവർത്തകർ പത്രസമ്മേളനം നടത്തി. ചിത്രത്തിന്റെ സംവിധായകൻ സുദീപ്തോ സെൻ, നിർമ്മാതാവ്…

3 years ago