The media ban in the assembly

നിയമസഭയിലെ മാദ്ധ്യമ വിലക്ക് പിന്‍വലിക്കണം; സ്പീക്കര്‍ക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

നിയമസഭയിലെ മാദ്ധ്യമ വിലക്ക് പിന്‍വലിക്കണമെന്നും ഭരണപക്ഷത്തിന് വേണ്ടിയുള്ള സഭ ടിവിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിന് കത്ത് നൽകി.…

2 years ago