the Mughal Garden

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വർഷത്തിൽ അധിനിവേശത്തിന്റെ ഓർമ്മകളെ വലിച്ചെറിഞ്ഞ് മോദി സർക്കാർ, രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡൻ ഇനി അമൃത് ഉദ്യാൻ, അനിഷ്ടം അറിയിച്ച് സിപിഎം!

ദില്ലി: ചരിത്ര പ്രസിദ്ധമായ രാഷ്ട്രപതി ഭവനിലെ മു​ഗൾ ഗാര്‍ഡന് ഇനി പുതിയ പേര്.'അമൃത് ഉദ്യാൻ'എന്നാണ് കേന്ദ്ര സർക്കാർ നൽകിരിക്കുന്ന പുതിയ പേര്. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75…

1 year ago