The police arrested the suspect and his assistant in the case of a 15-year-old girl locked inside a room and tortured in Kanjirapally

കാഞ്ഞിരപ്പള്ളിയില്‍ 15കാരിയായ പെണ്‍കുട്ടിയെ മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. 15കാരിയായ പെണ്‍കുട്ടിയെയാണ് മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചത്. സംഭവത്തില്‍ പ്രതിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി സ്വദേശി അജിമോന്‍…

2 years ago