The star kings of Malayalam in a frame years later; Suresh Gopi shares a picture of his birthday celebration at Amma Yogat

മലയാളത്തിന്റെ താരരാജാക്കന്മാർ വർഷങ്ങൾക്കു ശേഷം ഒരു ഫ്രെയ്മിൽ; അമ്മ യോ​ഗത്തിൽ പിറന്നാൾ ആഘോഷിച്ചതിന്റെ ചിത്രം പങ്കുവെച്ച് സുരേഷ് ​ഗോപി

മലയാള സിനിമയിലെ താരരാജാക്കന്മാരാണ് മമ്മൂട്ടിയും സുരേഷ് ​ഗോപിയും മോഹൻലാലും. മൂവരും ഒന്നിച്ചെത്തിയ സിനിമകൾ അപൂർവ്വമാണെങ്കിലും താരങ്ങളുടെ ഒത്തുകൂടൽ എപ്പോഴും ആരാധകർ ആഘോഷമാക്കാറുണ്ട്. ഇന്ന് പിറന്നാൾ ആഘോഷിച്ച സുരേഷ്…

4 years ago