THEATERS

ഇന്ന് മുതൽ മലയാള സിനിമകൾ തിയേറ്ററുകളിൽ റിലീസ് ചെയ്യില്ല; സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഫിയോക്ക്; ആവശ്യങ്ങൾ അം​ഗീകരിക്കാത്ത നിർമ്മാതാക്കളുടെ സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് തിയേറ്റർ ഉടമകൾ

തിരുവനന്തപുരം: മലയാള സിനിമകൾ തിയേറ്ററുകളിൽ റിലീസ് ചെയ്യില്ല! സമരവുമായി തിയേറ്റർ ഉടമകളുടെ സം​ഘടനയായ ഫിയോക്ക്. ഇന്ന് മുതൽ കേരളത്തിലെ തിയേറ്ററുകളിൽ പുതിയ മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന്…

2 years ago