പാലക്കാട്: വടക്കഞ്ചേരി മംഗലം അഞ്ചുമൂർത്തി ക്ഷേത്രത്തിൽ മോഷണം. ഞായറാഴ്ച രാവിലെ ക്ഷേത്രം തുറന്നപ്പോഴാണ് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന നിലയിൽ കാണപ്പെട്ടത്. മോഷണത്തെ തുടർന്ന് 25000 രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ക്ഷേത്രത്തിലെ…
കോഴിക്കോട്: വടകര വില്യാപ്പള്ളിയിൽ ക്ഷേത്രത്തിലും ആൾത്താമസമില്ലാത്ത വീട്ടിലും മോഷണം. ക്ഷേത്രത്തിലെ നാല് ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച പണവും, വീട്ടിൽ നിന്ന് 13 പവൻ സ്വർണ്ണവുമാണ് മോഷണം പോയത്. വെറും…
എറണാകുളം: ആലുവയിലെ ചീരക്കട ശ്രീദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തി തുറന്ന് മോഷണം. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മോഷണം നടന്നത്. മൂന്ന് നേർച്ച ഭണ്ഡാരങ്ങളിൽ നിന്നായി…
തൃശ്ശൂർ: ആളില്ലാത്ത വീട് കുത്തിതുറന്ന് മോഷണം. തൃശ്ശൂർ ജില്ലയിലെ അഴീക്കോടാണ് ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം നടന്നത്. മൂന്ന് പവൻ സ്വർണ്ണാഭരങ്ങളും അമ്പതിനായിരം രൂപയും മോഷണം പോയി.…
അമ്പലപ്പുഴ: നീർക്കുന്നം രക്തേശ്വരി ക്ഷേത്രത്തിലെ ഉപദേവാലയങ്ങൾ തുറന്ന് നിലവിളക്കുകൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. തൃശ്ശൂർ അയ്യപ്പൻകാവ് ചാലക്കുടി മടപ്പറമ്പ് മഠം വീട്ടിൽ വാസുദേവൻ (56) ആണ് അറസ്റ്റിലായത്.…
മാവേലിക്കര: ചിക്കൻ കടകളിൽ പതിവായി മോഷണം നടത്തുന്ന യുവാവ് ഒടുവിൽ പിടിയിൽ. പത്തനംതിട്ട മെഴുവേലി ഇലവുംതിട്ട പാന്തോട്ടത്തിൽ റിനു റോയി (30) ആണ് പിടിയിലായത്. ചിക്കൻ വാങ്ങാനെന്ന…
തിരുവനന്തപുരം: കേരളം തമിഴ്നാട് കേന്ദ്രീകരിച്ച് നിരവധി വീടുകൾ കുത്തിത്തുടർന്ന് മോഷണം നടത്തി വന്ന പ്രതികൾ ഒടുവിൽ പിടിയിൽ. മാരായമുട്ടം പോലീസാണ് പ്രതികളെ പിടികൂടിയത്. കന്യാകുമാരിജില്ല മേൽപ്പാല സ്വദേശികളായ…
തിരുവനന്തപുരം : ആന്ധ്രാപ്രദേശിൽ നിന്ന് വിമാനത്തിൽ കേരളത്തിലെത്തി കളവ് നടത്തിയ ശേഷം വിമാനത്തിൽത്തന്നെ തിരികെ മടങ്ങുന്ന കള്ളൻ ഒടുവിൽ പിടിയിലായി. ആന്ധ്രയിലെ ഖമ്മം സ്വദേശിയാണ് ഉമ പ്രസാദ്…
മംഗളൂരു: കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനത്തിനെത്തിയ സ്ത്രീയുടെ സ്വർണ്ണാഭരണങ്ങൾ അടങ്ങിയ പഴ്സ് കവർന്ന യുവാവ് പോലീസ് പിടിയിൽ. തീർത്ഥഹള്ളി സ്വദേശിയും സ്വകാര്യ ബസ് ജീവനക്കാരനുമായ ബി.ജി. ഗിരീഷ്(32)…
തൃശ്ശൂർ: മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട വയോധികയുടെ മാല മോഷണം പോയതായി പരാതി. അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട നഞ്ചി എന്ന വയോധികയുടെ മാലയാണ് മോഷണം പോയത്. സംഭവവുമായി…