ജയ്പൂർ: ആഡംബര വിവാഹത്തിന് പഞ്ചനക്ഷത്ര ഹോട്ടലില്‍ (Hotel) എത്തിച്ച 2 കോടിയുടെ വജ്രാഭരണങ്ങള്‍ കവര്‍ന്നു. ഹോട്ടലില്‍ സൂക്ഷിച്ച രണ്ടു കോടിരൂപ വിലമതിക്കുന്ന വജ്രാഭരണങ്ങളും പണവും മോഷ്ടിച്ചതായാണ് പരാതി.…