പാലക്കാട് : സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസിൽ കൊല്ലപ്പെട്ട അനീഷിൻ്റെ ഭാര്യാപിതാവും ഭാര്യയുടെ അമ്മാവനും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും. പാലക്കാട്…