There is a possibility of heavy rain in the state; fishermen are warned not to go to the sea; Yellow alert and vigilance continues in 8 districts

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത;മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്; 8 ജില്ലയിൽ യെല്ലോ അലേർട്ടും ജാഗ്രതയും തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാത്രി 11 മണിവരെയുള്ള സമയത്ത് കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന്…

2 years ago