അമരാവതി: തിരുമല തിരുപ്പതി ദേവസ്വത്തില്‍ ഇനി അബ്രാഹ്മണരും പൂജാരിമാരാകുന്നു. ഇതിനായി പട്ടികജാതി,പട്ടികവര്‍ഗക്കാരായ 200 പേരുടെ പരിശീലനം ദേവസ്വത്തില്‍ പൂര്‍ത്തിയായിവരുന്നു. തിരുമല തിരുപ്പതി ദേവസ്വത്തിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ താമസിയാതെ…