Thirurangadi

മലപ്പുറം തിരൂരങ്ങാടിയിൽ വാഹനാപകടം: അപകടത്തിൽ 2മരണം, അപകടം പിക്കപ്പ് ലോറി ബൈക്കിൽ ഇടിച്ച്

മലപ്പുറം : മലപ്പുറം തിരൂരങ്ങാടി വെളിമുക്കിൽ വാഹനാപകടത്തിൽ രണ്ട് മരണം. വേങ്ങര സ്വദേശി അബ്ദുള്ള കോയ, ബാലുശ്ശേരി സ്വദേശി ഫായിസ് അമീൻ എന്നിവരാണ് മരിച്ചത്. പുലർച്ചെ പിക്കപ്പ്…

3 years ago