തിരുവല്ലം: തിരുവല്ലം കസ്റ്റഡി മരണത്തിൽ (Thiruvallom Custody Death)പോലീസ് വാദം പൊളിയുന്നു. സുരേഷിനെ മർദിച്ചിട്ടില്ലെന്ന പൊലീസ് വാദം കളവ് ആണെന്നാണ് കണ്ടെത്തൽ. ശരീരത്തിലെ ചതവുകള്‍ ഹൃദ്‌രോഗം വര്‍ധിപ്പിച്ചിരിക്കാമെന്നാണ്…