Thiruvambadi section

തൃശ്ശൂർ പൂരത്തിനിടെ മഠത്തിൽ വരവ് പകുതിയിൽ നിർത്തിവെച്ച് തിരുവമ്പാടി വിഭാഗം; പോലീസിന്റെ അനാവശ്യ ഇടപെടലെന്ന് പരാതി

തൃശ്ശൂർ: പൂരത്തിൽ പ്രതിസന്ധിയുണ്ടാക്കിയത് പോലീസെന്ന് തിരുമ്പാടി ദേവസ്വം. പോലീസിന്റെ അനാവശ്യമായ ഇടപെടൽ കാരണമാണ് ചരിത്ര പ്രസിദ്ധമായ മഠത്തിലെ വരവ് നിർത്തിവച്ച് ഒരാനപ്പുറത്ത് എഴുന്നള്ളിച്ച് പ‌ന്തലിൽ അവസാനിപ്പിക്കേണ്ടി വന്നതെന്ന്…

2 years ago