thiruvananthaouram

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുതിയ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ അനിവാര്യമെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം: വിമാനത്താവളത്തില്‍ പുതിയ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ നിര്‍മ്മിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ വ്യോമയാനമന്ത്രി ശ്രീ.ജ്യോതിരാദിത്യ സിന്ധ്യയെ നേരില്‍ കണ്ടു. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വികസനത്തിന്റെ ഭാഗമായി…

2 years ago