thiruvananthapuram city

ദാഹജലം കിട്ടാതെ തലസ്ഥാനം !സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥയെന്ന് കുറ്റപ്പെടുത്തി വി ഡി സതീശൻ ; ഒരിടത്ത് പണി നടക്കുമ്പോൾ നഗരത്തിലാകെ കുടിവെള്ളം മുടങ്ങുന്നത് എങ്ങനെയെന്നും പ്രതിപക്ഷ നേതാവ് നേതാവിന്റെ ചോദ്യം

തിരുവനന്തപുരം: നഗരത്തിൽ നാല് ദിവസമായി കുടിവെള്ളം മുടങ്ങിയതിൽ സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥയെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരിടത്ത് പണി നടക്കുമ്പോൾ നഗരത്തിലാകെ കുടിവെള്ളം…

1 year ago