Thiruvananthapuram district conference

മഹിളാ സമന്വയ വേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന തിരുവനന്തപുരം ജില്ലാ സമ്മേളനം “സ്ത്രീശക്തി സംഗമം” ഈ മാസം 26 ന് ! മുന്നോടിയായി മഹാതിരുവാതിര സംഘടിപ്പിച്ചു

സ്ത്രീ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാനും അവയുടെ പരിഹാരവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമിട്ട് മഹിളാ സമന്വയ വേദിയുടെ ആഭിമുഖ്യത്തിൽ ഈ മാസം 26 ന് സമൂഹത്തിലെ വിവിധ…

2 years ago