തിരുവനന്തപുരം∙ : കാസർകോട്- തിരുവനന്തപുരം റൂട്ടിൽ സർവ്വീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസിന് (20633/20634) ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചു. ഇത് സംബന്ധിച്ച് റെയിൽവേ ഉത്തരവിറക്കി. അതെ സമയം ട്രെയിനിന്…