thiruvananthapuram

രാജ്യത്തെ മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ പ്രഥമ ദേശീയ സമ്മേളനത്തിന് നാളെ തിരുവനന്തപുരത്ത് തുടക്കം ; മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് ദേശീയതലത്തില്‍ പെന്‍ഷന്‍ വേണമെന്ന ആവശ്യം മുന്നോട്ടു വയ്ക്കും

തിരുവനന്തപുരം: രാജ്യത്തെ മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ പ്രഥമ ദേശീയ സമ്മേളനത്തിന് നാളെ തിരുവനന്തപുരത്ത് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗസ്റ്റ് 20 ന് വൈകുന്നേരം 4 മണിക്ക് സമ്മേളനത്തിന്റെ…

4 months ago

അന്താരാഷ്ട്ര മുരുക ഭക്ത സംഗമത്തിന് വേദിയാകാനൊരുങ്ങി അനന്തപുരി; സ്വാഗതസംഘം രൂപീകരണ യോഗം നാളെ ; തത്സമയകാഴ്ചയുമായി തത്ത്വമയി

തിരുവനന്തപുരം : ലോകമെമ്പാടുമുള്ള മുരുക ഭക്തരെ ഒരുമിപ്പിച്ച് നടത്തുന്ന അന്താരാഷ്ട്ര മുരുക ഭക്ത സംഗമത്തിന് വേദിയാകാനൊരുങ്ങി അനന്തപുരി. 2026 ജനുവരി 18, 19, 20 തീയതികളിലാണ് സംഗമം…

4 months ago

തിരുവനന്തപുരം പാലോട് പുലിയിറങ്ങി; മേയാന്‍ വിട്ട പോത്തിനെ ആക്രമിച്ചു കൊന്നു

തിരുവനന്തപുരം: പുലിയുടെ ആക്രമണത്തില്‍ പോത്ത് ചത്തു. പാലോട് മങ്കയം വെങ്കിട്ടമൂടാണ് സംഭവം. ജയന്‍ എന്നയാൾ വളര്‍ത്തുന്ന പോത്തുകളിലൊന്നിനെയാണ് പുലി പിടിച്ചത്. വനാതിർത്തിയോട് ചേർന്നാണ് ഈ പ്രദേശം. ഏഴു…

4 months ago

ദേശീയ ബഹിരാകാശ ദിനം: തിരുവനന്തപുരം ഗവ. മോഡൽ ബോയ്സ് എച്ച്എസ്എസിൽ ശില്പശാലയും പ്രദർശനവും

തിരുവനന്തപുരം: ഭാരതത്തിന്റെ ബഹിരാകാശ നേട്ടങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും അവബോധം നൽകുന്നതിനായി തലസ്ഥാനത്തെ ഗവ. മോഡൽ ബോയ്സ് എച്ച്എസ്എസിൽ ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് നാളെ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു.…

5 months ago

തലസ്ഥാനത്ത് നിയന്ത്രണം വിട്ട കാര്‍ നടപ്പാതയിലേക്ക് ഇടിച്ചു കയറി ! 5 പേർക്ക് പരിക്ക്; 4 പേരുടെ നില ഗുരുതരം; അപകടം ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെയെന്ന് സൂചന

തിരുവനന്തപുരം : ജനറല്‍ ആശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ നടപ്പാതയിലേക്ക് ഇടിച്ചു കയറി അഞ്ച് പേര്‍ക്ക് പരിക്ക്. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. ഇന്നുച്ചയ്ക്ക്…

5 months ago

ഒടുവിൽ ബ്രിട്ടന്റെ എഫ്-35ബി അനന്തപുരി വിട്ടു ! ഭാരതം നൽകിയ സേവനവും ആതിഥേയത്വവും മഹത്തരമെന്ന് യുദ്ധവിമാനത്തിന്റെ പൈലറ്റ്

തിരുവനന്തപുരം : സാങ്കേതിക തകരാറിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35ബി യുദ്ധവിമാനം ഓസ്‌ട്രേലിയയിലേക്ക് പറന്നു. യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. പിന്നാലെ ഇന്നലെ പരീക്ഷണ…

5 months ago

വിപ്ലവ സൂര്യന് തലസ്ഥാനം വിട നൽകുന്നു !! എകെജി പഠനകേന്ദ്രത്തിൽ പൊതുദർശനം പുരോഗമിക്കുന്നു ; കണ്ഠമിടറി അണികൾ

തിരുവനന്തപുരം: അടിച്ചമർത്തലുകളെ വിപ്ലവ വീര്യം കൊണ്ട് നിലംപരിശാക്കിയ വി.എസ്. അച്യുതാനന്ദന് കണ്ണീരോടെ കേരളം വിടചൊല്ലുന്നു. എസ്.യു.ടി ആശുപത്രിയിൽനിന്ന് 7.15-ഓടെ വിഎസിന്‍റെ മൃതദേഹം ആംബുലൻസിൽ തിരുവനന്തപുരത്തെ എകെജി പഠനകേന്ദ്രത്തിലെത്തിച്ചു.…

5 months ago

വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം ! മിഥുന്റെ അമ്മയെ വിവരമറിയിച്ചു; മറ്റന്നാൾ തിരുവനന്തപുരത്തെത്തും

കൊല്ലം : തേവലക്കരയിൽ സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ അമ്മ സുജ മറ്റന്നാൾ നാട്ടിലെത്തും. കുവൈറ്റിലുള്ള കുടുംബത്തിലേക്ക് വീട്ടുജോലിക്കായാണ് സുജ പോയത്. ഈ…

5 months ago

വിദഗ്ധസംഘം ഉടൻ തിരുവനന്തപുരത്തെത്തും , ബ്രിട്ടീഷ് F35 ഹാങ്ങറിലേക്ക് മാറ്റും; ഇന്ത്യയുടെ തുടർച്ചയായ പിന്തുണയ്ക്ക് നന്ദിയറിയിച്ച് യുകെ

തിരുവനന്തപുരം: സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിർത്തിയിട്ടിരിക്കുന്ന ബ്രട്ടീഷ് യുദ്ധവിമാനമായ എഫ് 35-ന്റെ തകരാർ പരിഹരിക്കാനായി വിദഗ്ധ സംഘം ഉടനെത്തുമെന്ന് വിവരം. യുകെയിൽനിന്നുള്ള വിദഗ്ധ സംഘം…

6 months ago

പോലീസ് നോക്കി നിൽക്കെ എബിവിപി സംസ്ഥാന പ്രസിഡന്റിനെയടക്കം സിപിഎം പ്രവർത്തകർ ക്രൂരമർദ്ദനത്തിനിരയാക്കിയ സംഭവം ! കുറ്റക്കാരെ അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം എബിവിപി സംസ്ഥാന പ്രസിഡന്റ് ഈശ്വർ പ്രസാദിനെയും മറ്റ് നേതാക്കളെയും പോലീസ് നോക്കി നിൽക്കെ അതിക്രൂരമായി മർദ്ദിച്ച സിപിഎം കൗൺസിലർ ഉൾപ്പടെയുള്ള…

6 months ago