Thiruvanathapuram

തിരുവനന്തപുരം പാങ്ങോട് മിലിറ്ററി സ്റ്റേഷൻ സന്ദർശിച്ച് ദക്ഷിണ മേഖല കരസേനാ മേധാവി; സുദർശൻ ചക്ര കോർപ്സിലെ സൈനികരുടെ യുദ്ധക്ഷമത പരിശോധിച്ചു

തിരുവന്തപുരം: ദക്ഷിണ മേഖല കരസേനാ മേധാവി ലഫ്റ്റനന്റ് ജനറൽ ജെ.എസ്. നൈൻ തിരുവനന്തപുരം പാങ്ങോട് മിലിറ്ററി സ്റ്റേഷൻ സന്ദർശിക്കുകയും കരയിലും വെള്ളത്തിലും പ്രവർത്തിക്കാൻ ക്ഷമതയുള്ള സുദർശൻ ചക്ര…

3 years ago

പള്ളികളിൽ സർക്കുലർ; വിഴിഞ്ഞം സമരം ശക്തമാക്കാൻ ലത്തീൻ അതിരൂപതയുടെ ആഹ്വാനം; തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് പഠനം നടത്തണമെന്ന് ആവശ്യം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ വീണ്ടും സർക്കുലർ വായിച്ചു. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് പഠനം നടത്തണമെന്നാണ് സർക്കുലറിൽ ഉന്നയിക്കുന്ന ആവശ്യം.…

3 years ago

ഓണക്കാലത്ത് ആശ്വാസം; തിരുവനന്തപുരത്ത് നിർദ്ധനരായവർക്ക് ഓണക്കിറ്റ് വിതരണം ചെയ്ത് സൈനിക കൂട്ടായ്മ

തിരുവനന്തപുരം: സൈനിക കൂട്ടായ്മയായ അനന്തപുരി സോൾജിയേഴ്സ് വെൽഫെയർ ആൻഡ് ചാരിറ്റി ഓർഗനൈസേഷൻ നിർദ്ധനരായ 400 പേർക്ക് ഓണക്കിറ്റ് വിതരണം നടത്തി. തലസ്ഥാനത്തെ എല്ലാ താലൂക്കുകളും കേന്ദ്രീകരിച്ചാണ് സംഘടന…

3 years ago

കെഎസ്ആർടിസിയിൽ ഓണം പ്രതിസന്ധി കടുക്കുന്നു; കൂലിക്ക് പകരം നൽകുന്ന കൂപ്പൺ വാങ്ങില്ലെന്ന് യൂണിയൻ; ഓണം ബോണസുണ്ടാകില്ല; സർക്കാർ അനുവദിച്ച 50 കോടി ലഭിച്ചാൽ തിങ്കളാഴ്ച മുതൽ ജൂലൈ മാസത്തെ പകുതി ശമ്പളം നൽകാൻ തീരുമാനം

തിരുവനന്തപുരം: സർക്കാർ അനുവദിച്ച 50 കോടി വേഗത്തിൽ ലഭിച്ചാൽ തിങ്കളാഴ്ച മുതൽ കെഎസ്ആർടിസിയിൽ ശമ്പളവിതരണം തുടങ്ങും. ജൂലൈ മാസത്തെ പകുതി ശമ്പളം നൽകാനാണ് തീരുമാനം. അതേ സമയം…

3 years ago

തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ റാഗിങ്; ഡെപ്യൂട്ടി ഡയറക്ട‍ർ മന്ത്രി വി. ശിവൻകുട്ടിക്ക് ഇന്ന് റിപ്പോർട്ട് കൈമാറും; പ്രതിഷേധം തുടരുമെന്ന് രക്ഷിതാക്കൾ

തിരുവനന്തപുരം: കോട്ടൺഹിൽ സ്കൂളിൽ കഴിഞ്ഞയാഴ്ച നടന്ന റാഗിങ് പരാതിയിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട‍ർ ഇന്ന് റിപ്പോർട്ട് നൽകും. സാമൂഹിക മാധ്യമങ്ങളിൽ കണ്ട പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ മന്ത്രി…

3 years ago

1000 രൂപയ്ക്ക് മുകളിലുള്ള വൈദ്യുതബിൽ കൗണ്ടറിൽ സ്വീകരിക്കില്ലെന്ന് കെ.എസ്.ഇ.ബി; ഓൺലൈനായി അടയ്ക്കാണമെന്ന് നിർദേശം; തീരുമാനം നടപ്പിലാക്കുന്നത് അടുത്ത ബില്ലിങ് മുതല്‍

തിരുവനന്തപുരം: വൈദ്യുതി ബില്ലുകള്‍ ആയിരം രൂപയ്ക്ക് മുകളിലുള്ളതാണെങ്കിൽ ഇനിമുതല്‍ കൗണ്ടറകുകളില്‍ സ്വീകരിക്കില്ലെന്ന് കെ.എസ്.ഇ.ബി. ആയിരത്തിന് മുകളിലുള്ള ബില്ലുകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു.…

3 years ago

തലസ്ഥാന നഗരിയിൽ കാറിൽ കണ്ടെത്തിയത് തോക്കടക്കമുളള മാരകായുധങ്ങൾ; വിഴിഞ്ഞത്ത് മൂന്ന് പേര്‍ അറസ്റ്റിൽ

തിരുവനന്തപുരം: കാറിൽ മാരകായുധങ്ങളുമായെത്തിയ മൂന്ന് പേരെ കോവളം പോലീസ് കസ്റ്റഡിയിലെടുത്തു. തോക്കടക്കമുള്ള മരകായുധങ്ങളുമായാണ് മൂവർ സംഘത്തെ പിടികൂടിയത്. കല്ലിയൂർ പാലപ്പൂര് സിഎസ്ഐ പള്ളിയ്ക്ക് സമീപം നടത്തട്ട് വിള…

3 years ago

കുളച്ചൽ തീരത്ത് കണ്ടെത്തിയ മൃതദേഹം; ആഴിമലയിൽ കാണാതായ കിരണിന്റെതാനെന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; സാമ്പിളുകൾ ശേഖരിച്ച് പോലീസ്

തിരുവനന്തപുരം: ആഴിമലയിൽ നിന്നും കാണാതായ കിരണിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം തിരിച്ചറിയാനായി ഡിഎൻഎ പരിശോധനക്കുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. തമിഴ്നാട് അധികൃതർ മൃതദേഹത്തിൽ നിന്ന് ശേഖരിച്ച സാമ്പിൾ ഇന്നലെ…

3 years ago

ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഗുരുതര വീഴ്ച; അങ്കണവാടികളിൽ വിതരണം ചെയ്തത് ഭക്ഷ്യയോഗ്യമല്ലാത്ത 3,556 കിലോ അമൃതം പൊടി; സിഎജി റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: അങ്കണവാടികളിൽ വിതരണം ചെയ്തത് ഭക്ഷ്യയോഗ്യമല്ലാത്ത അമൃതം പൊടിയെന്ന് തെളിയിക്കുന്ന സിഎജി റിപ്പോർട്ട് പുറത്ത്. 3,556 കിലോയോളം വരുന്ന അമൃതം പൊടിയാണ് സംസ്ഥാനത്തെ വിവിധ അങ്കണവാടികളിലേക്ക് വിതരണം…

4 years ago

വിവാഹസൽക്കാരത്തിനിടെ ആക്രമണം; ഒരാൾക്ക് കുത്തേറ്റു; അക്രമി ജാസിംഖാനെതിരെ നിരവധി കേസുകളുണ്ടെന്ന് പോലീസ്

തിരുവനന്തപുരം: കഴക്കൂട്ടത്ത് വിവാഹചടങ്ങിനിടയിൽ നടന്ന സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. കണിയാപുരം സ്വദേശി വിഷ്ണുവിനാണ് കുത്തേറ്റത്. ജാസിംഖാൻ എന്നയാളാണ് വിഷ്ണുവിനെ കുത്തിയതെന്നാണ് ലഭിക്കുന്ന വിവരം. നിലവിൽ വിഷ്ണുവിനെ തിരുവനന്തപുരം…

4 years ago