thiruvanchoor radhakrishnan

നാണിപ്പിക്കുന്ന തരത്തിൽ നിയമസഭയിൽ തർക്കം;
തിരുവഞ്ചൂരിന് കൃഷ്ണന്റെ നിറമെന്ന് മണി; മണിക്ക് വെളുത്ത നിറമായതുകൊണ്ടു താനതിൽ തർക്കിക്കുന്നില്ലെന്ന് തിരുവഞ്ചൂർ

തിരുവനന്തപുരം: മലയാളിയെ നാണിപ്പിക്കുന്ന തരത്തിൽ നിയമസഭയിൽ നിറത്തെ ചൊല്ലി തര്‍ക്കിച്ചും കളിയാക്കിയും എം.എം.മണിയും തിരുവഞ്ചൂർ രാധാകൃഷ്ണനും. നിയമസഭയില്‍ തിരുവഞ്ചൂർ രാധാകൃഷ്ണന് കൃഷ്ണന്റെ നിറവും പണിയുമാണെന്ന് പറഞ്ഞ് എം.എം.മണിയാണ്…

1 year ago

എരിതീയിൽ എണ്ണ ഒഴിച്ച് ആളികത്തിക്കരുത്; ചെന്നിത്തലയെ ലക്ഷ്യമാക്കി തിരുവഞ്ചൂരിന്റെ കുത്ത്

കോട്ടയം: കോൺഗ്രസിൽ പടർന്ന വിവാദ തീകെടുത്താന്‍ ശ്രമിക്കുമ്പോള്‍ പന്തം കുത്തി ആളിക്കത്തിക്കരുത് , ഉമ്മന്‍ചാണ്ടിയെ മറയാക്കി പുറകില്‍നിന്ന് കളിക്കരുത്. രമേശ് ചെന്നിത്തലയ്ക്കെതിരേ കടുത്ത വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.…

3 years ago

തന്നെ വധിക്കുമെന്ന് പറഞ്ഞു വന്ന കത്തിന്റെ ഉറവിടം കണ്ടെത്തിയേ പറ്റൂ : തിരുവഞ്ചൂർ

തി​രു​വ​ന​ന്ത​പു​രം: തനിക്കെതിരെ വന്ന ഭീ​ഷ​ണി​ക്ക​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്ത​ണ​മെ​ന്ന് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ. ഭീ​ഷ​ണി​യി​ൽ ഭ​യ​പ്പെ​ടി​ല്ല. പ്ര​ത്യേ​ക സു​ര​ക്ഷ ആ​വ​ശ്യ​പ്പെ​ടി​ല്ലെ​ന്നും തി​രു​വ​ഞ്ചൂ​ർ പ​റ​ഞ്ഞു. വ​ധ ഭീ​ഷ​ണി​യി​ൽ പ്ര​തി​പ​ക്ഷം അ​ന്വേ​ഷ​ണം…

3 years ago

മുൻ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന് വധഭീക്ഷണി

തി​രു​വ​ന​ന്ത​പു​രം: കോൺഗ്രസിലെ സൗമ്യനും ജനപ്രിയനുമായ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യ്ക്ക് വ​ധ​ഭീ​ഷ​ണി. തി​രു​വ​ഞ്ചൂ​രി​നെ​യും കു​ടും​ബ​ത്തെ​യും വ​ക​വ​രു​ത്തു​മെ​ന്നാ​ണ് ഭീ​ഷ​ണി​ക്ക​ത്തി​ല്‍ പ​റ​യു​ന്ന​ത്. എം​എ​ല്‍​എ ഹോ​സ്റ്റ​ലി​ലാ​ണ് ക​ത്ത് ല​ഭി​ച്ച​ത്. അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക്…

3 years ago