Thiruvanthapuram

തലസ്ഥാനത്ത് വീണ്ടും നിപ ആശങ്ക !വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി ജില്ലയിൽ 2 പേരെ പ്രത്യേക നിരീക്ഷണത്തിലാക്കി; സ്രവ സാംപിള്‍ ഉടൻ തന്നെ തോന്നയ്ക്കൽ ഐഎവി, പുണെ എൻഐവി എന്നിവിടങ്ങളിലേക്ക് വിശദ പരിശോധനയ്ക്കായി അയയ്ക്കും

തിരുവനന്തപുരം : തലസ്ഥാനത്ത് വീണ്ടും നിപ ആശങ്ക. വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി ജില്ലയിൽ 2 പേരെ പ്രത്യേക നിരീക്ഷണത്തിലാക്കി. കാട്ടാക്കട സ്വദേശിയായ വീട്ടമ്മയും തിരുവനന്തപുരം മെഡിക്കൽ കോളജ്…

8 months ago

ഭാര്യയുമായി വഴക്ക്; കത്തികൊണ്ടു സ്വയം കുത്തി മരിച്ച് യുവാവ്, അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം : വീട്ടിൽ ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് യുവാവ് സ്വയം കത്തികൊണ്ട് കുത്തി മരിച്ചു. വാമനപുരം സ്വദേശി അനീഷാണ് മരിച്ചത്. ഭാര്യയുമായി വഴക്കിടുകയും തുടർന്ന് റബർ ടാപ്പിംഗ്…

1 year ago

പട്ടികജാതി പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ; ആര്യനാട് സ്വദേശി അനന്തു അറസ്റ്റിൽ

തിരുവനന്തപുരം : വിവാഹം വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആര്യനാട് സ്വദേശി അനന്തുവാണ് കിളിമാനൂർ പോലീസിന്റെ പിടിയിലായത്. പഠിക്കുന്ന കാലം മുതൽക്കെ ഇരുവരും…

1 year ago

പെൺകുട്ടിയെ വീട്ടിൽ കയറി കടന്നുപിടിച്ച പ്രതി അറസ്റ്റിൽ : പിടിയിലായത് കൊല്ലം സ്വദേശി ശ്യാം രാജ്

തിരുവനന്തപുരം : പെൺകുട്ടിയെ വീട്ടിൽ കയറി കടന്നുപിടിച്ച പ്രതിയെ പിടികൂടി. കൊല്ലം അഞ്ചാലുംമൂട് സ്വദേശി ശ്യാം രാജ് ആണ് പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്കാണ് വീട്ടിനുള്ളിൽ കയറി…

1 year ago

വാഹനാപകടത്തിൽ അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം ; തലയിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി

തിരുവനന്തപുരം: കരമനയിൽ വാഹനാപകടത്തിൽപ്പെട്ട് അദ്ധ്യാപിക മരിച്ചു. കാക്കാമൂല സ്വദേശിയായ ലില്ലിയാണ് മരിച്ചത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ അമിതവേഗത്തിലെത്തിയ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. സ്കൂട്ടര്‍ ഓടിച്ചിരുന്ന ഭർത്താവ്…

1 year ago

സഹോദരിയെ കൊലപ്പെടുത്താൻ ശ്രമിച്ച് സഹോദരൻ ; ആക്രമണം അമ്മയെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കത്തിൽ, പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്

തിരുവനന്തപുരം : ഭരതന്നൂരിൽ സഹോദരിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച് സഹോദരൻ. ഭരതന്നൂർ കണ്ണംമ്പാറയിൽ ഷീലയെയാണ് സഹോദരൻ സത്യൻ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഷീലയെ പ്രദേശവാസികൾ…

1 year ago

പല സ്ഥലങ്ങളിലായി മാല പൊട്ടിക്കാൻ ശ്രമിച്ച മൂന്ന്പേർ പിടിയിൽ ; ഇവർ നിരവധി കേസിലെ പ്രതികൾ

തിരുവനന്തപുരം: മാല പൊട്ടിക്കാൻ ശ്രമം നടത്തിയ പ്രതികളെ പോലീസ് പിടികൂടി. പള്ളിച്ചൽ തോട്ടിങ്കര വിജയാ ഭവനിൽ വിശാഖ് വിജയൻ, വട്ടിയൂർക്കാവ് പന്തുകളം അർച്ചന ഭവനിൽ അർഷാദ് ,…

1 year ago

തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം ; 4 പേർക്ക് വെട്ടേറ്റു, അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം : പാറ്റൂരിൽ ഗുണ്ടാ ആക്രമണത്തിൽ നാല് യുവാക്കൾക്ക് വെട്ടേറ്റു. പുത്തരി ബിൽഡേഴ്സ് ഉടമയായ നിതിനും ഇയാളുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾക്കുമാണ് വെട്ടേറ്റത്. ഇവർ നാല് പേരും…

1 year ago

പുത്തന്‍തോപ്പില്‍ ക്രിസ്മസ് ആഘോഷത്തിനിടെ വിദ്യാർത്ഥികളെ കടലില്‍ കാണാതായ സംഭവം;മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം:പുത്തന്‍തോപ്പില്‍ ക്രിസ്മസ് ആഘോഷത്തിനിടെ കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി.കണിയാപുരം ചിറ്റാറ്റുമുക്ക് ചിറയ്ക്കല്‍ ഷൈന്‍ നിവാസിലെ ശ്രേയസ് (17), കണിയാപുരം മുസ്താന്‍മുക്ക് വെട്ടാട്ടുവിള വീട്ടില്‍ സാജിദ് (19)…

1 year ago

ബിജെപി വനിതാ കൗൺസിലർമാർക്കെതിരെ ഡി ആർ അനിലിന്റെ സ്ത്രീ വിരുദ്ധ പരാമർശം: മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് ബിജെപി

തിരുവനന്തപുരം : മേയറുടെ കത്ത് വിവാദത്തിലെ സമരത്തിനിടയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡിആർ അനിൽ തിരുവനന്തപുരം നഗരസഭയിലെ ബിജെപി വനിതാ കൗൺസിലർമാർക്കെതിരെ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ…

1 year ago