thiruvarppu bus strike

ബിജെപി ഇടപെടലിനെ തുടർന്ന് ഗത്യന്തരമില്ലാതെ ചർച്ച; മർദ്ദിച്ച സിപിഎം നേതാവുമായി ചർച്ചയില്ലെന്ന് രാജ്‌മോഹൻ കൈമളിന്റെ ഉറച്ച നിലപാട്; തിരുവാർപ്പ് ബസ് സമരത്തിൽ ഒടുവിൽ വഴങ്ങി സിഐടിയു

കോട്ടയം : തിരുവാർപ്പിലെ ബസ് സമരത്തിൽ ഒത്തുതീർപ്പ്. ലേബർ ഓഫീസറുടെ അദ്ധ്യക്ഷതയിൽ നടന്ന ആദ്യ ചർച്ചയിൽ പോലീസിന്റെ കൺമുന്നിലിട്ട് തന്നെ ആക്രമിച്ച സിഐടിയു നേതാവും സിപിഎം ജില്ലാ…

2 years ago