Thiruvathukkal double murder

തിരുവാതുക്കൽ ഇരട്ട കൊലപാതകം ! അന്യസംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ച് അന്വേഷണം; വീട്ടിൽ നിന്നും സിസിടിവി ഹാ‍ർഡ് ഡിസ്‌കിന് പുറമെ മൂന്ന് സ്മാ‍ർട്ട്ഫോണുകളും കാണാതായി

കോട്ടയം: നാടിനെ നടുക്കിയ തിരുവാതുക്കൽ ഇരട്ട കൊലപാതകത്തിൽ അന്യസംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ്. കൊല്ലപ്പെട്ട വ്യവസായി വിജയകുമാറിൻ്റെയും ഭാര്യ മീരയുടെയും വീട്ടിൽ ജോലിക്ക് നിന്നിരുന്ന…

8 months ago