പന്തളം രാജകുടുംബാംഗവും പന്തളം കൈപ്പുഴ ലക്ഷ്മിവിലാസം കൊട്ടാരത്തിൽ പൂയം നാൾ മംഗലത്തമ്പുരാട്ടിയുടെയും കുമ്മനം കരുവേലിൽ ഇല്ലത്ത് ദേവദത്തൻ നമ്പൂതിരിയുടെയും മകളുമായ തിരുവോണം നാൾ അംബ തമ്പുരാട്ടി നിര്യാതയായി.…