thodupuzha

ഏത് സാഹചര്യത്തിലും സവാദിനെ തിരിച്ചറിയുമെന്ന ദൃഢനിശ്ചയത്തിന് വിജയം; കാലം പ്രതിയുടെ മുഖത്ത് വരുത്തിയ മാറ്റങ്ങൾക്കും ആ മനസിലെ ചിത്രം മായ്ക്കാൻ കഴിഞ്ഞില്ല; പോപ്പുലർ ഫ്രണ്ട് കൈവെട്ട് കേസിൽ ജോസഫ് മാഷ് സവാദിനെ തിരിച്ചറിഞ്ഞു

എറണാകുളം: കൈവെട്ട് കേസിലെ പ്രതി സവാദിനെ ഇരയായ അദ്ധ്യാപകൻ പ്രൊഫ. ടി ജെ ജോസഫ് തിരിച്ചറിഞ്ഞു. എറണാകുളം സബ് ജയിലിൽ നടത്തിയ തിരിച്ചറിയൽ പരേഡിലാണ് ഒന്നാം പ്രതി…

4 months ago

പിഎസ്‍സി വഴി ജോലി വാ​ഗ്‍ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്; തൊടുപുഴയിൽ രണ്ട് സിപിഐ നേതാക്കൾക്കെതിരെ കേസ്

ഇടുക്കി: പിഎസ്‍സി വഴി ജോലി വാ​ഗ്‍ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ രണ്ട് സിപിഐ നേതാക്കൾക്കെതിരെ കേസ്. തൊടുപുഴ പീരുമേടാണ് സംഭവം. തട്ടിപ്പിനിരയായ യുവതിയുടെ പരാതിയിൽ സിപിഐ…

6 months ago

നൗഷാദിന്‍റെ തിരോധാന കേസിൽ വൻ ട്വിസ്റ്റ്! യുവാവിനെ തൊടുപുഴയിൽ നിന്നും കണ്ടെത്തി; അഫ്‌സാനയുടെ മൊഴി പച്ചക്കള്ളമെന്ന് പോലീസ്; ദുരൂഹതയേറുന്നു

പത്തനംതിട്ട: കലഞ്ഞൂർപാടം സ്വദേശി നൗഷാദിന്‍റെ തിരോധാന കേസിൽ വൻ ട്വിസ്റ്റ്. നൗഷാദിനെ തൊടുപുഴയിൽ നിന്നും കണ്ടെത്തി. ഭാര്യ അഫ്‌സാനയുടെ മൊഴി എല്ലാം പച്ചക്കള്ളമെന്ന് തെളിഞ്ഞു. 2021 നവംബറിലാണ്…

10 months ago

സ്കൂട്ടറിനു പിന്നാലെ ബൈക്കിലെത്തിയ അക്രമി നഴ്സിനെ കടന്നുപിടിച്ചു; പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

തൊടുപുഴ: ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങിയ നഴ്സിനു നേരെ ലൈംഗികാതിക്രമം. നഴ്സിന്റെ സ്കൂട്ടറിനു പിന്നാലെ ബൈക്കിലെത്തിയ അക്രമി സ്കൂട്ടറിന്റെ വേഗം കുറഞ്ഞ സമയത്ത് ഒപ്പമെത്തി കടന്നുപിടിക്കുകയായിരുന്നു.…

10 months ago

ഭക്ഷണം കഴിക്കാൻ വിലങ്ങഴിച്ചപ്പോൾ അക്രമാസക്തനായി പ്രതി; പോലീസുകാരന്റെ പല്ലൊടിഞ്ഞു

ഇടുക്കി: പോലീസുകാരന് നേരെ പ്രതിയുടെ മർദ്ദനം. ഇടുക്കി തൊടുപുഴയിലാണ് പോലീസുകാരനെതിരെ ബലാത്സംഗ കേസ് പ്രതിയുടെ ആക്രമണമുണ്ടായത്. ആക്രമത്തിൽ പോലീസുകാരന്റെ പല്ലൊടിഞ്ഞു. ഭക്ഷണം കഴിക്കാൻ വിലങ്ങഴിച്ചപ്പോഴാണ് പ്രതി അക്രമാസക്തനായത്.…

10 months ago

ജോ​ലി അ​ന്വേ​ഷി​ച്ചെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പിച്ചു; യുവാവ് പിടിയിൽ

തൊ​ടു​പു​ഴ: ജോ​ലി അ​ന്വേ​ഷി​ച്ചെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേസിൽ യു​വാ​വ് പി​ടി​യി​ല്‍. തൊ​ടു​പു​ഴ കു​ട​യ​ത്തൂ​ര്‍ കൂ​വ​പ്പ​ള്ളി കു​ന്ന​ത്തു​പ​റ​മ്പി​ല്‍ അ​നി​ല്‍പ്ര​ഭ​യെ​യാ​ണ്​ (36) തൊ​ടു​പു​ഴ എ​സ്.​ഐ. ജി ​അ​ജ​യ​കു​മാ​റും സം​ഘ​വും ആ​ന്ധ്ര​പ്ര​ദേ​ശി​ലെ…

11 months ago

തൊടുപുഴയില്‍ എഞ്ചിനിയറിങ് കോളേജ് വിദ്യാർത്ഥി മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

ഇടുക്കി: തൊടുപുഴ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥി മരിച്ച നിലയിൽ. അൽ അസർ കോളേജിലെ മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർത്ഥിയായ എ ആർ അരുൺ രാജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…

12 months ago

തൊടുപുഴയിൽ ഇടിമിന്നലേറ്റ് പാറമടയിലെ 11 തൊഴിലാളികൾക്ക് പരിക്ക് ; 2 പേരുടെ സ്ഥിതി ഗുരുതരം

തൊടുപുഴ : കനത്ത മഴയോടൊപ്പമുണ്ടായ ഇടിമിന്നലേറ്റു പാറമടയിലെ 11 തൊഴിലാളികൾക്ക് പരിക്ക്. പരിക്കേറ്റവരിൽ 2 പേരുടെ നില ഗുരുതരമാണ്. തൊടുപുഴ ആലക്കോട് കച്ചിറപ്പാറയിലുള്ള പാറമടയിൽ ഇന്നലെ വൈകുന്നേരം…

12 months ago

വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹത്തിന് മുൻപേ ഭാ​വി വ​രന്റെ കൂ​ടെ ഒളിച്ചോ​ടി യുവതി;കാരണമിത് !

തൊടുപുഴ: ഭാ​വി വ​ര​ന്റെ കൂ​ടെ ഒ​ളി​ച്ചോ​ടി യുവതി.ശ​ങ്ക​ര​പ്പി​ള്ളി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യാ​ണ് ഒളിച്ചോടിയത്.മു​ട്ടം പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ലാണ് സംഭവം. മു​ട്ടം സ്വ​ദേ​ശി​യാ​യ യു​വാ​വി​നൊ​പ്പ​മാ​ണ് യു​വ​തി ഒളിച്ചോടിയത്. ഇരുവരും തമ്മിലുള്ള…

1 year ago