Thomas K TThomas

“ആന്റണി രാജുവിന് എന്നോട് വൈരാഗ്യം ! കുട്ടനാട് സീറ്റ് ലക്ഷ്യമിട്ടാണ് ആന്റണി രാജുവിന്റെ നീക്കം !”- കോഴ ആരോപണം നിഷേധിച്ച് തോമസ് കെ തോമസ്

ആലപ്പുഴ : തനിക്കെതിരേ ഉയര്‍ന്ന കോഴ ആരോപണം നിഷേധിച്ച് എന്‍സിപി നേതാവും കുട്ടനാട് എം.എല്‍.എയുമായ തോമസ് കെ. തോമസ്. ആരോപണത്തിനു പിന്നില്‍ ആന്റണി രാജുവാണെന്നും അദ്ദേഹത്തിന് തന്നോട്…

1 year ago