three accused

വിഴിഞ്ഞം ശാന്തകുമാരി വധക്കേസ്! അമ്മയും മകനുമുൾപ്പെടെ മൂന്നു പ്രതികള്‍ക്കും വധശിക്ഷ വിധിച്ച് കോടതി

വിഴിഞ്ഞം ശാന്തകുമാരി വധക്കേസിൽ അമ്മയും മകനുമുൾപ്പെടെ മൂന്നു പ്രതികള്‍ക്കും വധശിക്ഷ വിധിച്ച് നെയ്യാറ്റിൻകര സെഷൻസ് കോടതി. സ്വർണാഭരണം കവർന്നെടുത്ത ശേഷം ശാന്തകുമാരിയെ കൊലപ്പെടുത്തി മൃതദേഹം മച്ചിന് മുകളിൽ…

2 years ago