three death

തമിഴ്‌നാട്ടില്‍ റെഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് മൂന്നു മരണം

ചെന്നൈ: തമിഴ്‌നാട്ടിലെ തംബാരം സെലൈയൂരില്‍ റെഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് മാധ്യമപ്രവര്‍ത്തകനടക്കം മൂന്നു പേര്‍ മരിച്ചു. സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടര്‍ പ്രസന്ന, ഭാര്യ അര്‍ച്ചന, ഭാര്യാ മാതാവ് രേവതി എന്നിവരാണ്…

7 years ago