Three people were arrested in the incident where the national flag was found abandoned in the heap; it was the garbage collected from the coastguard

മാലിന്യ കൂമ്പാരത്തില്‍ ദേശീയപതാക ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍;വിനയായത് കോസ്റ്റ്ഗാര്‍ഡില്‍ നിന്ന് ശേഖരിച്ച മാലിന്യം

മാലിന്യ കൂമ്പാരത്തില്‍ ദേശീയപതാക ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കിഴക്കമ്പലം സ്വദേശി ഷമീര്‍, തോപ്പുംപടി സ്വദേശി സജാര്‍, ഇടുക്കി സ്വദേശി മണി ഭാസ്‌കര്‍…

2 years ago