ദില്ലി: തെലുങ്കാന മാനഭംഗ കേസിലെ പ്രതികളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ സുപ്രീംകോടതി സ്വതന്ത്രാന്വേഷണ കമ്മീഷനെ നിയമിച്ച് ഉത്തരവിട്ടു. സുപ്രീം കോടതി റിട്ട. ജഡ്ജി വി.എസ്…