thrinamulattack

ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ അതിക്രമം; രണ്ട് പേര്‍ക്ക് പരിക്ക്

ബര്‍ദ്വാന്‍: പശ്ചിമ ബംഗാളിലെ ബര്‍ദ്വാനില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ അതിക്രമം. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവസ്ഥലത്ത് നിന്ന് പൊലീസ് പത്ത് നാടന്‍ ബോംബുകള്‍ കണ്ടെടുത്തു.…

6 years ago