Thrissur DCC President on a temporary

വികെ ശ്രീകണ്ഠന്‍ എംപിക്ക് തൃശൂര്‍ ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല ; തീരുമാനം ജോസ് വള്ളൂരിന്റെ രാജിക്ക് പിന്നാലെ ; തൃശൂരിലെ തോൽവി പരിശോധിക്കാൻ മൂന്നംഗസമിതി

ജോസ് വള്ളൂർ രാജിവച്ചതിന് പിന്നാലെ തൃശൂര്‍ ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല വികെ ശ്രീകണ്ഠന്‍ എംപിക്ക്. താല്‍ക്കാലിക ചുമതല വികെ ശ്രീകണ്ഠന്‍ എംപിക്ക് കെപിസിസി പ്രസിഡന്റ് കെ…

2 years ago