Thrissur Police Commissioner and ACP

തെറിച്ചു !!! …പൂരം കലക്കിയ തൃശ്ശൂർ പോലീസ് കമ്മീഷണറെയും എസിപിയെയും സ്ഥലം മാറ്റാൻ മുഖ്യമന്ത്രിയുടെ നിർദേശം !

തൃശൂര്‍ പൂരത്തിന്‍റെ നടത്തിപ്പിൽ പോലീസിന്റെ അതിര് കടന്ന ഇടപെടലുണ്ടായെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകിനെ മാറ്റാൻ മുഖ്യമന്ത്രി നിർദേശിച്ചു. അസിസ്റ്റന്റ്…

2 years ago