thrissur

തൃശ്ശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി അന്തരിച്ചു; സംസ്കാരം തിങ്കളാഴ്ച

തൃശ്ശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി അന്തരിച്ചു. 94 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂർ കാച്ചേരി മൈനർ സെമിനാരിയിൽ വിശ്രമ…

3 months ago

ചമയങ്ങളില്ലാത്ത ആനച്ചേല് കാണാൻ വടക്കുംനാഥ ക്ഷേത്രത്തിലേക്ക് ആയിരങ്ങളുടെ ഒഴുക്ക്; ചരിത്രപ്രസിദ്ധമായ ആനയൂട്ടിന് ഗണപതിഹോമത്തോടെ സമാരംഭം; ആനപ്രേമികളിൽ ഒന്നാമനായി കേന്ദ്രമന്ത്രി സുരേഷ്ഗോപിയും

തൃശ്ശൂർ: ചരിത്രപ്രസിദ്ധമായ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ടിന് തുടക്കമായി. കർക്കടക മാസാരംഭമായ ഇന്ന് അതിരാവിലെ മഹാഗണപതി ഹോമത്തോടെയാണ് ആനയൂട്ട് ആരംഭിച്ചത്. 7 പിടിയാനകൾ ഉൾപ്പെടെ 65 ആനകളാണ് ഇക്കൊല്ലം…

5 months ago

ആവേശപ്പൂരം !!തൃശ്ശിവപേരൂരിനെ ആവേശത്തിലാഴ്ത്തി കുടമാറ്റം ആരംഭിച്ചു

തൃശൂര്‍: ജനസാഗരത്തെ ആവേശത്തിലാഴ്ത്തി തൃശൂര്‍ പൂരത്തിന്റെ കുടമാറ്റം ആരംഭിച്ചു. വൈകുന്നേരം 5.20 ഓടെയാണ് തെക്കേ ഗോപുര നടയ്ക്ക് മുന്നിൽ കുടമാറ്റം ആരംഭിച്ചത്. രണ്ടു വിഭാഗം ദേവിമാരുടെ പരസ്പരം…

7 months ago

ഒടുവിൽ ആശ്വാസം !റഷ്യയിലെ യുദ്ധ ഭൂമിയിൽ നിന്ന് ജെയിൻ നാടണഞ്ഞു; ജോലിത്തട്ടിപ്പിൽ കുടുങ്ങി റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ടത് കഴിഞ്ഞ ഏപ്രിലിൽ

തൃശ്ശൂർ: ജോലിത്തട്ടിപ്പിനിരയായി റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശ്ശൂർ സ്വദേശി ജെയിൻ നാട്ടിൽ മടങ്ങിയെത്തി. മടങ്ങിയെത്താനായതിൽ ആശ്വാസമുണ്ടെന്നും കൂടെയുണ്ടായിരുന്ന രണ്ടുപേർ യുദ്ധത്തിൽ കൊല്ലപ്പെട്ടെന്നും ജെയിൻ പറഞ്ഞു. ഡ്രോൺ ആക്രമണത്തിൽ…

8 months ago

തൃശ്ശൂരിൽ പത മഴ !!!ആശങ്ക വേണ്ടെന്നും പരിശോധിക്കുമെന്നും അധികൃതർ

തൃശ്ശൂരിൽ ചാറ്റൽ മഴയ്‌ക്കൊപ്പം പെയ്തിറങ്ങി പത മഴയും . അമ്മാടം, കോടന്നൂർ എന്നിവിടങ്ങളിലാണ് പത മഴ പെയ്തത്. ഇന്ന് വൈകുന്നേരം തൃശൂരിൽ വിവിധയിടങ്ങളിൽ കനത്ത മഴ പെയ്തിരുന്നു.…

9 months ago

കാട്ടാനക്കലിയിൽ ഒരു ജീവൻകൂടി പൊലിഞ്ഞുകാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ 58കാരനെകാട്ടാന ചവിട്ടികൊന്നു

തൃശൂർ: വീണ്ടും കാട്ടാന ആക്രമണം.പീച്ചിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു ജീവൻകൂടെ പൊലിഞ്ഞു.താമരവെള്ളച്ചാൽ സ്വദേശി പ്രഭാകരൻ (58) ആണ് മരിച്ചത്.ഒല്ലൂർ പാണഞ്ചേരി താമരവെള്ളച്ചാൽ ആദിവാസി മേഖലയിലാണ് സംഭവം. .…

10 months ago

15 ലക്ഷം കവർന്ന് രക്ഷപ്പെട്ടത് രണ്ടര മിനിറ്റ് കൊണ്ട് !!! പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ നടന്നത് ആസൂത്രിത കൊള്ളയെന്ന് പോലീസ്

ചാലക്കുടി: പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ നടന്നത് ആസൂത്രിതമായ കൊള്ളയെന്ന നിഗമനത്തിൽ പോലീസ്. ഉച്ചയ്ക്ക് ബാങ്കിലെ ജീവനക്കാരില്‍ ഏറെയും ഭക്ഷണം കഴിക്കാന്‍ പോകുന്ന സമയമാണ് മോഷ്ടാവ് കൊള്ളയ്ക്കായി…

10 months ago

സംസ്ഥാന സ്‌കൂൾ കലോത്സവം !സ്വർണക്കപ്പ് തൃശ്ശൂരിന് ! ഒരു പോയിന്റ് വ്യത്യാസത്തിൽ പാലക്കാട് രണ്ടാമത്

തിരുവനന്തപുരം :സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്വർണ്ണക്കപ്പ് സ്വന്തമാക്കി തൃശ്ശൂർ ജില്ല. അവസാന മത്സരം വരെ നീണ്ട പേരാട്ടത്തില്‍ ഒരു പോയന്റ് വ്യത്യാസത്തിലാണ് തൃശ്ശൂർ പാലക്കാടിനെ മറികടന്നത്. തൃശൂരിന്…

11 months ago

ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം !അസം സ്വദേശി ജിഹിറുള്‍ ഇസ്‌ലാം പോലീസ് പിടിയിൽ

തൃശൂര്‍: വിവിധ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ അസം സ്വദേശി ജിഹിറുള്‍ ഇസ്‌ലാം പോലീസ് പിടിയിൽ .രവിമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഇരവിമംഗലം മച്ചിങ്ങല്‍ ക്ഷേത്രം, ഇളംതുരുത്തി കൊട്ടേക്കട്ട്…

12 months ago

നഗരമധ്യത്തിൽ അപകടകരമായ രീതിയില്‍ സ്‌കേറ്റിങ് !! തൃശ്ശൂരിൽ അന്യസംസ്ഥാനത്തൊഴിലാളി അറസ്റ്റിൽ

തൃശ്ശൂര്‍ : തിരക്കേറിയ സ്വരാജ്‌റൗണ്ടിൽ അപകടകരമായ രീതിയില്‍ സ്‌കേറ്റിങ് ചെയ്തയാള്‍ പിടിയില്‍. മുംബൈ സ്വദേശി സുബ്രത മണ്ടേലയെയാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു നഗരമധ്യത്തിലൂടെയുള്ള…

12 months ago