Tiger nuisance in Wayanad; The all-party group will hold talks with the Chief Minister today to resolve it

വയനാട്ടിൽ കടുവ ശല്യം രൂക്ഷം; പരിഹരിക്കാൻ സര്‍വ്വകക്ഷി സംഘം ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും

വയനാട്: വയനാട്ടിൽ കടുവ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ പരിഹാര ചര്‍ച്ച ഇന്ന്. സര്‍വ്വകക്ഷി സംഘം ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. തിരുവനന്തപുരത്ത് വച്ച് പതിനൊന്ന് മണിക്കാണ് ചര്‍ച്ച.…

3 years ago