tiger

കരുവാരക്കുണ്ടിൽ വീണ്ടും കടുവ !ഡോ.അരുൺ സക്കറിയ അടങ്ങുന്ന ദൗത്യ സംഘം സംഭവ സ്ഥലത്തേക്ക്

മലപ്പുറം കരുവാരക്കുണ്ടിൽ വീണ്ടും കടുവയെ കണ്ടതായി വിവരം. ഇന്നലെ കടുവയെ കണ്ട കേരളാ എസ്റ്റേറ്റിൽ സൈലന്റ് വാലിയോട് ചേർന്ന പ്രദേശത്താണ് ഇന്നും കടുവയെ കണ്ടെത്തിയത്. ഡോ.അരുൺ സക്കറിയ…

7 months ago

ഷീൽഡും ഹെൽമറ്റും നൽകിയത് പുതുജന്മം ! ഞെട്ടലിൽ നിന്ന് മോചിതരാകാതെ മനുവും ആരോമലും; ഗ്രാമ്പിയിലെ കടുവയുടെ പോസ്റ്റ്‌മോർട്ടം നാളെ

ഗ്രാമ്പിയിൽ ജനവാസമേഖലയിലിറങ്ങിയ കടുവയെ മയക്കുവെടി വെയ്ക്കുന്നതിനിടെ കടുവയുടെ ആക്രമണത്തിൽനിന്ന് വനപാലകരായ മനുവും ആരോമലും രക്ഷപ്പെട്ടത് തല നാരിഴയ്ക്ക്. ഇരുവരും നിലവിൽ കുമളിയിലെ സര്‍ക്കാര്‍ ആശുപത്രിയിൽ ചികിത്സയിലാണ്. ദൗത്യസംഘത്തിന്റെ…

9 months ago

ഗ്രാമ്പിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്താനായില്ല; കാട്ടിലേക്ക് മടങ്ങിയെന്ന് സംശയം; പരിശോധന നാളെയും തുടരും

ഇടുക്കി ഗ്രാമ്പിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്താനായില്ല. കടുവ കാട്ടിലേക്ക് കയറിയെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. രാത്രി വരെ ഗ്രാമ്പി പള്ളിക്ക് സമീപം കണ്ട കടുവയെ…

9 months ago

വയറ്റിൽ രാധയുടെ കമ്മലും മുടിയും; പഞ്ചാരക്കൊല്ലിയിലെ കടുവയുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി

വയനാട് ഭീതി പടർത്തിയ കടുവയുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. രാധയെ കൊന്ന അതേ കടുവയെയാണ് ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മൽ,…

11 months ago

പഞ്ചാരക്കൊല്ലിയിൽ ആശ്വാസം; നാട്ടുകാരെ വേട്ടയാടിയനരഭോജി കടുവ ചത്ത നിലയിൽ

മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ കുറച്ച ദിവസങ്ങളായി ജനങ്ങളുടെ ജീവന് തന്നെ ഭീഷണി ആയിരിന്നു നരഭോജി കടുവ. എന്നാൽ ഇപ്പോൾ നാട്ടുകാർക്ക് ആശ്വാസമായിരിക്കുകയാണ് .ഭീതി പരത്തിയ കടുവ ചത്തു.രാധയെ കൊലപ്പെടുത്തിയ…

11 months ago

പഞ്ചാരക്കൊല്ലിയിലെ കടുവയെ പിടികൂടാനായില്ല ! വയനാട്ടിലെ വിവിധ മേഖലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു

കൽപറ്റ :പഞ്ചാരക്കൊല്ലിയിൽ ആദിവാസി സ്ത്രീയെ കടിച്ചുകൊന്ന കടുവയെ ഇനിയും പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിൽ വയനാട്ടിലെ വിവിധ മേഖലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. നാളെ രാവിലെ ആറുമണിമുതൽ 48 മണിക്കൂർ…

11 months ago

പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചു കൊന്ന കടുവയ്ക്കായുള്ള തെരച്ചിൽ തുടരുന്നു ! പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം

പഞ്ചാരക്കൊല്ലിയിൽ ആദിവാസി സ്ത്രീയെ കടിച്ചുകൊന്ന കടുവയ്ക്കായുള്ള തെരച്ചിൽ തുടരുന്നു. വൈകുന്നേരത്തോടെ പ്രദേശത്ത് വീണ്ടും കടുവയെ കണ്ടുവെന്ന് നാട്ടുകാർ അറിയിച്ചതോടെ വനംവകുപ്പ് പരിശോധന ആരംഭിച്ചു. തേയിലത്തോട്ടത്തിൽ ഡ്രോൺ അടക്കം…

11 months ago

വയനാട് കേണിച്ചിറയിലിറങ്ങിയ കടുവയെ മയക്കുവെടി വയ്ക്കും !ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടു

കല്‍പ്പറ്റ: വയനാട് കേണിച്ചിറയില്‍ ഭീതി വിതച്ച കടുവയെ മയക്കുവെടി വച്ച് പിടികൂടും. നാല് പശുക്കളെയാണ് കടുവ ഇതുവരെ ആക്രമിച്ച് കൊലപ്പെടുത്തിയിരിക്കുന്നത്. കൂട് വെച്ച് പിടികൂടാനായില്ലെങ്കിലായിരിക്കും കടുവയെ മയക്കുവെടിവയ്ക്കുന്ന…

1 year ago

മഝ്‌ലി ! ഇന്ത്യയ്ക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത കടുവകളുടെ രാജ്ഞി

രൺതംബോറിന്റെ മഹാ റാണി ! ഇന്ത്യയ്ക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു കടുവയുടെ കഥ

1 year ago

ആന്തരിക രക്തസ്രാവവും ഹൃദയാഘാതവും മരണകാരണം !പാലക്കാട് കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയതിന് പിന്നാലെ മയക്കുവെടി വെച്ച് പിടികൂടിയ പുലി ചത്ത സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

പാലക്കാട് കൊല്ലങ്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള കമ്പിവേലിയില്‍ കുടുങ്ങിയതിന് പിന്നാലെ മയക്കുവെടി വെച്ച് പിടികൂടിയ പുലി ചത്ത സംഭവത്തിൽ പുലിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. ആന്തരിക…

2 years ago