tiger

വൻ വീഴ്ചയോ? കൊട്ടിയൂരിൽ മയക്കുവെടി വച്ച കടുവയും ചത്തു! അന്വേഷണത്തിന് ഉത്തരവിട്ട് വനംമന്ത്രി

തൃശ്ശൂർ: കൊട്ടിയൂർ പന്നിയാൻമലയിൽ നിന്നും മയക്കുവെടി വച്ച് പിടികൂടിയ കടുവയും ചത്തു. തൃശ്ശൂർ മൃഗശാലയിലേക്ക് കൊണ്ടുപോകും വഴി കോഴിക്കോട് വച്ചായിരുന്നു കടുവ ചത്തത്. കടുവയുടെ മൃതദേഹം പൂക്കോട്…

3 months ago

വാകേരി മൂടക്കൊല്ലിയിൽ ഭീതി പടർത്തി വീണ്ടും കടുവ !പന്നി ഫാം ആക്രമിച്ച കടുവ കൊന്നു തള്ളിയത് 20 പന്നികളെ ! കടുവയെ പിടികൂടാൻ പ്രദേശത്ത് കൂട് സ്ഥാപിക്കാനൊരുങ്ങി വനം വകുപ്പ്

സുൽത്താൻ ബത്തേരി: വാകേരി മൂടക്കൊല്ലിയിൽ ഭീതി പടർത്തി വീണ്ടും കടുവയുടെ ആക്രമണം. സ്ഥലത്തെ പന്നി ഫാം ആക്രമിച്ച കടുവ അമ്പത് കിലോയോളം തൂക്കം വരുന്ന 20 പന്നികളെയും…

4 months ago

കണ്ണൂരിൽ കിണറ്റിൽ നിന്ന് പുറത്തെടുത്ത പുലി ചത്തു ! നാളെ വയനാട്ടിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കും

പാനൂര്‍ പെരിങ്ങത്തൂരില്‍ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന വീടിന്റെ കിണറ്റില്‍നിന്നു വനംവകുപ്പ് പുറത്തെടുത്ത പുലി ചത്തു. അണിയാരത്തെ സുധീഷിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ ബുധനാഴ്ച രാവിലെ 9.30-നായിരുന്നു പുലിയെ കണ്ടെത്തിയതെങ്കിലും വൈകുന്നേരം…

6 months ago

പെരിങ്ങത്തൂരില്‍ കിണറ്റിൽ കുടുങ്ങിയ പുലിയെ പുറത്തെടുത്തു ! രക്ഷാപ്രവര്‍ത്തനം നടന്നത് വയനാട്ടില്‍ നിന്നെത്തിയ വനംവകുപ്പിന്റെ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ

കണ്ണൂര്‍: പാനൂര്‍ പെരിങ്ങത്തൂരില്‍ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന വീടിന്റെ കിണറ്റില്‍ വീണ പുലിയെ പുറത്തെടുത്തു. വലയില്‍ കുടുക്കിയശേഷം മയക്കുമരുന്നു കുത്തിവെച്ചാണ് പുലിയെ കിണറ്റിന് പുറത്തെത്തിച്ചത്. അണിയാരത്തെ സുധീഷിന്റെ വീട്ടുമുറ്റത്തെ…

6 months ago

പുലിപ്പേടിയൊഴിയാതെ അടിമാലിയിലെ ജനങ്ങൾ; ടൗണിനോട് ചേര്‍ന്ന് കാല്‍പാടുകള്‍ കണ്ടെത്തി; നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍

ഇടുക്കി: അടിമാലിയിൽ പുലിപ്പേടിയൊഴിയാതെ ജനങ്ങൾ. ടൗണിനോട് ചേര്‍ന്നുകിടക്കുന്ന ഇരുന്നൂറേക്കറില്‍ പുലിയുടെ കാല്‍പാടുകള്‍ കണ്ടെത്തിയതോടെയാണ് വീണ്ടും ആശങ്ക പരന്നത്. 200 ഏക്കർ മെഴുകുംചാൽ റോഡിനരികിൽ നിരവധിയിടങ്ങളിലാണ് ഇത്തരത്തിൽ കാൽപ്പാടുകൾ…

9 months ago

ഉപ്പുതറയിലും പുലിയിറങ്ങിയതായി സംശയം; കൃഷിയിടത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി; പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കാനുള്ള നീക്കവുമായി വനംവകുപ്പ്

ഇടുക്കി: ഉപ്പുതറയിലും പുലിയിറങ്ങിയതായി സംശയം. ഉപ്പുതറ പുതുക്കട നിലക്കല്‍ സരിലാലാണ് രാത്രിയില്‍ പുലിയെ പോലൊരു മൃഗത്തെ കണ്ടത്. രാത്രിയില്‍ കൃഷിയിടത്തിലെ ഏലത്തിനും കപ്പക്കും കാവല്‍ കിടക്കാന്‍ എത്തിയപ്പോഴാണ്…

9 months ago

ക​ന്നു​കാ​ലി​ക​ൾ​ക്ക് തീ​റ്റ ശേ​ഖ​രി​ക്കാ​ൻ വ​ന​ത്തി​ലേ​ക്ക് പോകവേ പു​ലി​യു​ടെ ആ​ക്ര​മ​ണം; വീ​ട്ട​മ്മയ്ക്ക് ദാരുണാന്ത്യം

ഡെ​റാ​ഡൂ​ൺ: പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ വീ​ട്ട​മ്മയ്ക്ക് ദാരുണാന്ത്യം. ച​ന്ദ്രാ​വ​തി എ​ന്ന സ്ത്രീ​യാ​ണ് മ​രി​ച്ച​ത്. ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ സു​ഖി​ദാം​ഗ് മേ​ഖ​ല​യി​ലെ ധു​ര ഗ്രാ​മ​ത്തി​ല്‍ ഞാ​യ​റാ​ഴ്ച​യാ​ണ് ആക്രമണമുണ്ടായത്. ക​ന്നു​കാ​ലി​ക​ൾ​ക്ക് തീ​റ്റ ശേ​ഖ​രി​ക്കാ​ൻ വ​ന​ത്തി​ലേ​ക്ക്…

11 months ago

മലപ്പുറം മമ്പാട് ജനങ്ങളെ ഭീതിയിലാഴ്ത്തി ‘കാൽപ്പാടുകൾ’; വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കടുവയുടേതെന്ന് സ്ഥിരീകരണം; ജനങ്ങൾക്ക് ജാഗ്രത നിർദേശം!

മലപ്പുറം: ജനങ്ങളെ ഭീതിയിലാഴ്ത്തി മമ്പാട് താളിപൊയിൽ ഐസ്‌കുണ്ടിൽ കാൽപ്പാടുകൾ. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കാൽപ്പാടുകൾ കടുവയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചതോടെ ഉറക്കം നഷ്ട്ടപ്പെട്ടിരിക്കുകയാണ് പ്രദേശവാസികൾക്ക്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്…

11 months ago

കടുവാ ഭീതിയിൽ വിറച്ച് പനവല്ലി; പശുക്കുട്ടിയെ ആക്രമിച്ച് കൊന്നു

വയനാട്: കടുവാ ഭീതിയിൽ വിറച്ച് പനവല്ലി. പനവല്ലിയിൽ കടുവാ ആക്രമണത്തിൽ പശുക്കുട്ടി ചത്തു. വരകിൽ വിജയന്റെ എട്ട് മാസം പ്രായമുള്ള പശുവിനെയാണ് കടുവ കൊന്നത്. പുളിക്കൽ റോസയുടെ…

11 months ago

വയനാട് കാട്ടിക്കുളത്ത് സഹോദരന്മാരെ ആക്രമിച്ചു പരിക്കേൽപ്പിച്ച പുലിയെ ചത്തനിലയിൽ കണ്ടെത്തി

മാനന്തവാടി : വയനാട് കാട്ടിക്കുളത്ത് രണ്ടു പേരെ ആക്രമിച്ച് പരിക്കേൽപ്പിച്ച പുലിയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. ചേലൂര്‍ മണ്ണൂണ്ടി കോളനിക്കു സമീപം തടയണയോടു ചേര്‍ന്ന ഭാഗത്ത്…

11 months ago