വയനാട്: ചീരാലിൽ വീണ്ടും കടുവയുടെ ആക്രമണം. പ്രദേശത്തെ ഒരു പശുവിനെ കടുവ കൊന്നു. ഇന്ന് രാവിലെ മൂന്നുമണിയോടെയാണ് കടുവയുടെ ആക്രമണം ഉണ്ടായത്. വീട്ടുകാര്‍ ശബ്ദം കേട്ട് പുറത്തിറങ്ങിയതോടെ…